Debate Super prime time

വഖഫിലെ പിന്മാറ്റം വൻ കുതിപ്പോ?

കോർ‍‍ഡിനേഷൻ കമ്മിറ്റിയോഗവും പിന്നീട് സലാമിന്റെ സമരപ്രഖ്യാപനവും ലീഗിനുണ്ടാക്കിയത് സമാനതകളില്ലാത്ത രാഷ്ട്രീയപ്രതിസന്ധിയാണ്. പള്ളികളെ പ്രതിഷേധകേന്ദ്രങ്ങളാക്കാൻ വിട്ടുകൊടുക്കില്ല എന്ന് സമസ്തയുടെ പരമാധ്യക്ഷന്റെ പ്രഖ്യാപനം ലീഗിനെ ഒരിക്കലുമില്ലാത്ത പ്രതിസന്ധിയിലാക്കി. ഇകെ സുന്നികളെ കൂടെക്കൂട്ടുക എന്ന അസാധ്യത്തെ സാധ്യമാക്കിയ പിണറായിയുടെ മാസ്റ്റർ സ്ട്രോക്കിന് മുന്നിൽ സമസ്തയുടെ പിന്തുണയില്ലാതെ ലീഗിനൊറ്റയ്ക്കൊരു കരുത്തുണ്ടോ? 

Watch Mathrubhumi News on YouTube and subscribe regular updates.