Debate Super prime time

പ്രതിരോധം ഫലപ്രദമാകുന്നോ?

ഇന്ന് കോവിഡ് ബാധിച്ചത് 21 പേര്‍ക്ക്. രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളില്‍ എട്ടെണ്ണം കേരളത്തില്‍. പ്രതിരോധം ഫലപ്രദമാകുന്നോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എ.സി.മൊയ്തീന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജിജി തോംസണ്‍, വി.ജി.പ്രദീപ്കുമാര്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.