Debate Super prime time

ശബരിമലയില്‍ ഇരട്ടവേഷത്തില്‍ ആരൊക്കെ?

ശരണപാതയില്‍ സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ സമ്മാനിച്ച് വീണ്ടും യുവതികളുടെ മലകയറ്റം. സുരക്ഷയൊരുക്കിയ പോലീസ് തന്നെ നാല് മണിക്കൂറിനു ശേഷം യുവതികളെ നിര്‍ബന്ധിച്ച് മലയിറക്കി. ആരോഗ്യസ്ഥിതി മോശമായ ഇരുവരെയും പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ശബരിമലയില്‍ ഇരട്ടവേഷത്തില്‍ ആരൊക്കെ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ആനത്തലവട്ടം ആനന്ദന്‍, കെ സുരേന്ദ്രന്‍, രാഹുല്‍ ഈശ്വര്‍ എന്നിവര്‍.