Debate Super prime time

ആശ്വാസം തേടി മറുനാട്ടില്‍ നിന്ന്

സംസ്ഥാനത്തിന് ഇന്നും ആശ്വസിക്കാവുന്ന ദിനമാണ്. ഒരാള്‍ക്ക് മാത്രമാണ് ഇന്ന് കോവിഡ്-19. അതേസമയം 10 പേര്‍ക്ക് രോഗം മാറി. ഇതോടെ രോഗികള്‍ 16 ആയി കുറഞ്ഞു. രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായി ഇന്നും പറന്നെത്തുന്നത്. റിയാദില്‍ നിന്നും ബഹ്‌റിനില്‍ നിന്നും. മറുനാട്ടില്‍ നിന്ന് മടങ്ങുന്നവരുടെ ആരോഗ്യ പരിശോധനയിലേക്കും ക്വാറന്റൈനിലേക്കും കൂടുതലായി ശ്രദ്ധ തിരിയുന്ന സമയാമാണിത്. സൂപ്പര്‍ പ്രൈം ടൈം. പങ്കെടുക്കുന്നവര്‍- കെ.സി. വേണുഗോപാല്‍, കെ സുരേന്ദ്രന്‍, കെ.വി. അബ്ദുള്‍ഖാദര്‍ എംഎല്‍എ, എന്‍.ആര്‍. മായിന്‍, പ്രജുന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.