Debate Super prime time

'ആപ്പി'ന് ആശങ്ക വേണോ?

വോട്ടിംഗ് ശതമാനം അറിയിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകല്‍. പ്രവചനങ്ങള്‍ തെറ്റുമെന്ന ബിജെപിയുടെ പ്രഖ്യാപനം. പെട്ടിപൊട്ടിക്കുമ്പോള്‍ ആപ്പിന് പേടിക്കണോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ജെ.ആര്‍.പദ്മകുമാര്‍, രാധികാ എസ് നായര്‍, ഡോ.പി.സരിന്‍, മുഹമ്മദ് റിയാസ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.