Debate Super prime time

സിഎജിക്ക് പകരം വിജിലന്‍സോ?

സിംസ് അഴിമതിയില്‍ മുഖ്യമന്ത്രിയെ ഉന്നംവെച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. തൊട്ടുപിന്നാലെ പ്രതിപക്ഷത്തിന് തിരിച്ചടിയായി വി.എസ് ശിവകുമാറിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് കേസെടുത്തിരിക്കുകയാണ്. സി.എ.ജിക്ക് പകരം വിജിലന്‍സോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എ.എ റഹീം, പി.സി വിഷ്ണുനാഥ്, പി.ആര്‍ ശിവശങ്കരന്‍, റോയ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.