Debate Super prime time

സ്പ്രിങ്ക്ളറില്‍ സംഭവിച്ചതെന്ത്?

സുപ്രീംകോടതി ഇടപെടാഞ്ഞതോടെ പ്രവാസികളുടെ മടങ്ങി വരവ് വൈകുമോ. വിവാദ യു.എസ് കമ്പനിയില്‍ സര്‍ക്കാരിന് വീണ്ടുവിചാരമോ എന്നീ വിഷയങ്ങളാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ.ടി.ജലീല്‍, കെ.എസ്.ശബരീനാഥന്‍, ജോസഫ്.സി.മാത്യു, ഡോ.ഡാനിഷ് സലിം എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.