Debate Super prime time

പന്തീരാങ്കാവ് പിന്തുണയ്ക്ക് പിന്നിലെന്ത്?

അലന്റെയും താഹയുടെയും വീട്ടിലെത്തി പ്രതിപക്ഷനേതാവ്. പന്തീരാങ്കാവ് പിന്തുണയ്ക്ക് പിന്നിലെന്ത് എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, ജോസഫ്.സി.മാത്യു, പി.എം.സുരേഷ്ബാബു, പി.ആര്‍.ശിവശങ്കര്‍

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.