Debate Super prime time

ലക്ഷം കടന്നത് എന്തിന്റെ ലക്ഷണം?

കേരളം പിടിച്ചു നില്‍ക്കുമ്പോഴും രാജ്യത്തെ പിടിച്ചു കുലുക്കി കോവിഡ്-19 രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. രാജ്യത്തിന്റെ കോവിഡ്-19 പ്രതിരോധത്തില്‍ പിഴവുണ്ടോ. ലക്ഷം കടന്നത് എന്തിന്റെ ലക്ഷണം എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എന്‍.കെ. പ്രേമചന്ദ്രന്‍, ജെ.ആര്‍. പത്മകുമാര്‍, പി.കെ. ബിജു, ഡോ. പത്മനാഭ ഷേണായി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.