Debate Super prime time

പുറത്തായപ്പോള്‍ പമ്പ കടന്നോ?

പമ്പാ ത്രിവേണി മണല്‍വാരലിനു പിന്നില്‍ കൊള്ളയെന്ന് പ്രതിപക്ഷനേതാവ്. ആരോപണത്തിനു പിന്നാലെ മണലെടുപ്പിന് തടയിട്ട് വനംവകുപ്പ്. പുറത്തറിഞ്ഞപ്പോള്‍ പമ്പ കടന്നോ സര്‍ക്കാരെന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. കെ.ടി ഗോവിന്ദന്‍, എസ്.കെ സജീഷ്, ജ്യോതികുമാര്‍ ചാമക്കാല, സി. ആര്‍. നീലകണ്ഠന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.