Debate Super prime time

ആനയുടെ ദാരുണാന്ത്യത്തിന് ആരാണ് ഉത്തരവാദി?

പാലക്കാട് ഗര്‍ഭിണിയായ ആനയുടെ ദാരുണാന്ത്യം കേരളത്തിന്റെ മന:സാക്ഷിയെ പിടിച്ചു കുലുക്കുന്നതായിരുന്നു. എന്നാല്‍ ആ മുറിവിന് എരിവു പകരുന്ന പ്രതികരണങ്ങള്‍ ഉയരുന്നത് എന്തുകൊണ്ടാണ്. ആനയെ ക്രൂരമായി കൊന്നവരുടെ മനസിലിരിപ്പ് അറിയേണ്ടതുപോലെ തന്നെ പ്രധാനമല്ലേ കേരളത്തെ, പ്രത്യേകിച്ച് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരുടെ ഉള്ളിരിപ്പും. മലപ്പുറത്തെ ചൊല്ലിയുള്ള വിവാദം ആരെ മെരുക്കാനെന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- രണ്ടത്താണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബി.ഗണേഷ്!കുമാര്‍, ഡോ.രാജീവ്.ടി.എസ്, എം.എന്‍.ജയചന്ദ്രന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.