Debate Super prime time

മോദിയുടെ ആതിഥ്യം ആര്‍ക്ക് നേട്ടമാകും?

അഹമ്മദാബാദിനെ ഇളക്കി മറിച്ച് നമസ്‌തേ ട്രംപ്. മോദിയുടെ ആഥിത്യം ആര്‍ക്ക് നേട്ടമാകും എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പി രാജീവ്, പി. സന്ദീപ്, പി.ജെ വിന്‍സെന്റ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.