Debate Super prime time

വാര്‍ത്താസമ്മേളനം നിര്‍ത്തുന്നതെന്തിന്?

കെ.എം. ഷാജിയെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗ് ഒറ്റക്കെട്ട്. സ്പ്രിംഗ്ലറിന് 200 കോടിയുടെ നേട്ടമെന്ന അടുത്ത വെടി പൊട്ടിച്ച് പ്രതിപക്ഷനേതാവും. ചോദ്യങ്ങള്‍ കനക്കുന്നതുകൊണ്ടോ വാര്‍ത്താ സമ്മേളനമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- കെ.എം.ഷാജി, എ.സജീവന്‍, എ.എ.റഹീം, കെ.എസ്.ശബരീനാഥന്‍, റെജി ലൂക്കോസ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.