Debate Super prime time

കർദിനാളിനെ കാത്തിരിക്കുന്നതെന്ത്? സൂപ്പർ പ്രൈം ടൈം

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. കർദ്ദിനാളിനെ കാത്തിരിക്കുന്നതെന്ത്? മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.