രാജ്യത്തെ യുവാക്കളുടെ രോഷം കാണാതിരിക്കാൻ സർക്കാരിന് കഴിയുമോ?
രാജ്യത്തെ യുവാക്കളുടെ രോഷം കാണാതിരിക്കാൻ സർക്കാരിന് കഴിയുമോ? ഈ പ്രക്ഷോഭകരുടെ വീട് പൊളിക്കാനോ ബുൾഡോസർ ഉരുട്ടാനോ സർക്കാരിന് കഴിയുമോ? സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: ബി .ഗോപാലകൃഷ്ണൻ, അബിൻ വർക്കി,മോഹനൻ പിള്ള,ജെയ്ക് സി തോമസ്,മണികണ്ഠൻ.യു.നായർ എന്നിവർ