Debate Super prime time

ജലീലിന്‍റെ 'ആസാദ് കശ്മീർ' പരാമര്‍ശം എന്തടിസ്ഥാനത്തിൽ?

ഡോ.കെ.ടി.ജലീലിന് ആകാശത്തിന് കീഴിൽ എന്തിനെക്കുറിച്ചും ആധികാരികമായി പറയാനുള്ള വാക് വിലാസമുണ്ടാകാം. പക്ഷേ എന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് വകതിരിവ് കൂടി വേണം. അതില്ലെങ്കിൽ ഭരണഘടനതൊട്ട് അധികാരമേറിയ പണി മതിയാക്കണം.

Watch Mathrubhumi News on YouTube and subscribe regular updates.