Debate Super prime time

പിഎഫ്ഐ അണികൾക്ക് നിരുപാധിക സ്വാഗതമോ?

നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ ഇനി ഏത് രാഷ്ട്രീയ സംവിധാനത്തോട് ചേർന്ന് പ്രവർത്തിക്കും? സൂപ്പർ പ്രെെം ടെെം ചർച്ച ചെയ്യുന്നു
Watch Mathrubhumi News on YouTube and subscribe regular updates.