Debate Super prime time

മൂന്നാം ഘട്ടത്തിലും മുന്നോട്ട്....

ഒന്നാംഘട്ടവും രണ്ടാംഘട്ടവും വിജയകരമായി പിന്നിടുകയാണ് നമ്മള്‍. മുന്നിലുള്ളത് മൂന്നാംഘട്ടമാണ്. അടിപ്പെട്ടുപോകാതിരിക്കാന്‍ അടച്ചിടല്‍ മാത്രമാണ് പ്രതിവിധിയെന്ന് ആവര്‍ത്തിക്കുന്നു അധികൃതര്‍. മൂന്നാംഘട്ടത്തിലും നമ്മള്‍ മുന്നോട്ടുതന്നെയാണ് പോകേണ്ടത്. പക്ഷേ മുന്നിലുള്ളത് ചെറിയ വെല്ലുവിളികളല്ല. ഈ സമയവും കടന്നുപോകേണ്ടതുണ്ട് എന്നുള്ളതുകൊണ്ട് പക്ഷേ അതും നമ്മള്‍ നേരിട്ടേ മതിയാകൂ. പങ്കെടുക്കുന്നവര്‍: ഐജി ശ്രീജിത്ത്, ഡോ.ശ്രീജിത്ത് (ഐഎംഎ),രഘുചന്ദ്രന്‍ നായര്‍, ഡോ.എസ്.എസ്.ലാല്‍ എന്നിവര്‍.