Debate Super prime time

നാർക്കോട്ടിക് ഹബ്ബായോ കേരളം ?- സൂപ്പർ പ്രൈം ടൈം

എംഡിഎംഎയും എൽഎസ്ഡിയും അടക്കം നാഡികളെ തളർത്തിയിടുന്ന ലഹരികൾ ഉപയോഗിക്കുന്ന റേവ് പാർട്ടികളുടെ നാടാകുന്നുണ്ടോ
കേരളം? നാർക്കോട്ടിക് ഹബ്ബായോ കേരളം ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എക്സൈസ് വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി  കൊച്ചി മേയർ അഡ്വ എം അനിൽകുമാർ, രാഹുൽ ഈശ്വർ, സൈക്യാട്രിസ്റ്റ് ഡോ: എൽസി ഉമ്മൻ, സംവിധായകൻ എം എ നിഷാദ്, ഇവൻമാനേജ്മെന്റ് സംഘടനാ പ്രതിനിധി അൻവർ പള്ളിക്കൽ, സാമൂഹ്യ നിരീക്ഷകൻ രാഹുൽ ഈശ്വർ. 

 
Watch Mathrubhumi News on YouTube and subscribe regular updates.