Debate Super prime time

ഇനി അകത്താര് പുറത്താര്?

ഇനി അകത്താര് പുറത്താര്? ഇടതുമുന്നണി ഘടകക്ഷിയായ ഇന്ത്യൻ നാഷണൽ ലീഗ് പിളർന്നു. തെരുവുനാടകത്തിനൊടുവിൽ ഇരുകൂട്ടരും കൊച്ചിയിൽ തോപ്പുംപടിയിലും ആലുവയിലുമായി ചേർന്ന വ്യത്യസ്ത യോഗങ്ങൾക്ക് ശേഷം പരസ്പരം പുറത്താക്കുന്നതായി അറിയിച്ചു. കാത്തുകാത്തുകിട്ടിയ മുന്നണി പ്രവേശം, പ്രതീക്ഷിക്കാതെ കിട്ടിയ മന്ത്രിസ്ഥാനം...ഇതൊന്നും ഓർക്കാതെയാണോ ഈ പാർട്ടി തമ്മിൽ തല്ലി തീരുന്നത്. അങ്ങോട്ടുമിങ്ങോട്ടും പുറത്താക്കിയവരിൽ ആരെയാകും മുന്നണി അകത്തിരുത്തുക. ഇനി അകത്താര് പുറത്താര്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.