Debate Super prime time

വികസനത്തിനെതിരെ മുക്കൂട്ട് മുന്നണിയോ?

കെ റെയിലില്‍ പ്രതിപക്ഷ എതിർപ്പിന്റെ എതിർപ്രചാരണത്തിന്റെ കുന്തമുനയായി സാക്ഷാൽ മുഖ്യമന്ത്രി തന്നെ കളത്തിലിറങ്ങുന്നു.  ഡിപിആർ എവിടെ? പാരിസ്ഥിതികാഘാത പഠനം എവിടെ? സാമൂഹികാഘാതപഠനമെവിടെ? തുടങ്ങിയ ചോദ്യങ്ങളെ പ്രതിരോധിക്കാൻ അതുമതിയോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. 

 
Watch Mathrubhumi News on YouTube and subscribe regular updates.