Debate Super prime time

ജാഗ്രതയോടെ അതിജീവിക്കാം

ആഗോളവ്യാപകമായി ആശങ്കയുണ്ടാക്കുകയാണ് കൊറോണ ബാധ. കേരളത്തില്‍, ആലപ്പുഴയില്‍ രാജ്യത്തെ രണ്ടാമെത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. പക്ഷേ ജാഗ്രതയാണ് വേണ്ടതെന്ന ആത്മവിശ്വാസത്തോടെ നമ്മളിതും നേരിടും. പങ്കെടുക്കുന്നവര്‍- ഡോ. സുള്‍ഫി, ഡോ. ഇന്ദു, ഡോ. ജയേഷ്, ഡോ.ഷൗക്കത്ത് അലി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.