ഹൃദയം കവരുമോ ജോ ജോസഫ്?
തൃക്കാക്കരയിൽ ഇടതുമുന്നണിക്കും സ്ഥാനാർഥിയായി. ലിസി ആശുപത്രിയിലെ കാർഡിയോളജി വിദഗ്ധൻ ഡോ. ജോ ജോസഫ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ തന്നെ ജനവിധി തേടും. മണ്ഡലത്തിൽ ഇത് രണ്ടാം തവണയാണ് സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. മുന്നണിക്ക് സെഞ്ച്വറി തികയ്ക്കാൻ ജോയുടെ സ്ഥാനാർതിഥ്വം കൊണ്ട് കഴിയുമോ. ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഹൃദയം കവരുമോ?