Debate Super prime time

സിപിഐയുടെ 'ശ്രദ്ധ' ക്ഷണിക്കലോ?

വ്യവസായ വികസനത്തിന്റെ പേരിലും സമ്പദ്ഘടനാ വളര്‍ച്ചയ്‌ക്കെന്ന പേരിലും, ഐ ടി സഹായത്താല്‍ വെറും കടലാസുപ്രോജക്ടുകളുമായായി ഭരണതലത്തില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്‍മാരെ ഇടതുപക്ഷം തിരിച്ചറിയണം. ഈ ഓര്‍മ്മപ്പെടുത്തല്‍ സിപിഐ യുടേതാണ്. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ജനയുഗത്തിലെഴുതിയ ലേഖനത്തിലാണ് ഈ മുന്നറിയിപ്പ്. സിപിഐയുടെ 'ശ്രദ്ധ' ക്ഷണിക്കലോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഷാഫി പറമ്പില്‍, എം.ബി.രാജേഷ്, വി.വി രാജേഷ്, എന്‍.പി ചേക്കുട്ടി എന്നിവര്‍.