Debate Super prime time

ഇളവുകള്‍ കരുതലോടെയോ?

സംസ്ഥാനത്ത് ഇന്ന് 2 കോവിഡ് രോഗികള്‍ മാത്രം. രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇളവുകള്‍ കരുതലോടെയോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് പരിശോധിക്കുന്നത്. ആനത്തലവട്ടം ആനന്ദന്‍, പി.സി വിഷ്ണുനാഥ്, ഡോ.മുഹമ്മദ് അഷീല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.