Debate Super prime time

ഇഡി ലക്ഷ്യമിടുന്നതെന്ത് ?

ലൈഫ് മിഷൻ കോഴക്കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുകയാണ് ഇഡി. സ്വർണക്കടത്തുകേസ് ആവിയായതോടെ ലൈഫിൽ പിടിമുറുക്കുന്ന കേന്ദ്ര ഏജൻസിയുടെ ലക്ഷ്യമെന്ത് ?

Watch Mathrubhumi News on YouTube and subscribe regular updates.