Debate Super prime time

​ഗവർണറുടെ ലക്ഷ്യമെന്ത് ? പരിധി വിടുന്നതാര് ?

സർവകാലാശാലാ കാര്യങ്ങളിൽ നിയമപരമായ നടപടികൾക്കപ്പുറമുള്ള പ്രതികരണങ്ങളിലേക്ക് ഗവർണർ കടക്കുന്നത് എന്തു കൊണ്ടാണ്. രാജ്ഭവൻ ആർഎസ്എസ് ശാഖയായി എന്ന സിപിഎം നിലപാടിൽ കാര്യമുണ്ടോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.