Debate Super prime time

നിരപരാധികളെ ലക്ഷ്യം വെച്ചുണ്ടായ ആക്രമണം എന്തിന്റെ സൂചനയാണ് ?

കേരളത്തെ നടുക്കി ട്രെയിനിൽ ആക്രമണം. രക്ഷപെടാൻ പുറത്തേക്ക് ചാടിയ 3 പേരുടെ ജീവൻ നഷ്ടമായി. അപ്രതീക്ഷിതമായ ആക്രമണത്തിന്റെ ലക്ഷ്യമെന്ത് ?

Watch Mathrubhumi News on YouTube and subscribe regular updates.