Debate Super prime time

പ്രധാനമന്ത്രി പറഞ്ഞതിന്റെ പൊരുള്‍ എന്ത്?

പ്രധാനമന്ത്രി പറഞ്ഞതിന്റെ പൊരുള്‍ എന്ത് എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പി.സി വിഷ്ണുനാഥ്, ജോര്‍ജ് കുര്യന്‍, എം.ബി രാജേഷ്, പി. ബസന്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.