Debate Super prime time

നരേന്ദ്രമോദിയുടെ ചക്രവർത്തിയായുള്ള പട്ടാഭിഷേകമോ ചെങ്കോൽ കൈമാറ്റം?

പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോൾ പ്രധാനമന്ത്രി ചെങ്കോൽ ഏറ്റുവാങ്ങുന്നത് എന്തിനാണ്? ഔദ്യോഗിക ചരിത്രത്തിന്റെ ഭാഗമായി മാറാത്ത ഈ ചടങ്ങ് പുനരാവിഷ്കരിക്കുക വഴി ബിജെപി മുന്നിൽ കാണുന്നത് എന്താണ്. ജനാധിപത്യത്തിൽ ചെങ്കോലിന് എന്ത് സ്ഥാനം?

Watch Mathrubhumi News on YouTube and subscribe regular updates.