Debate Super prime time

തെരുവുനായകൾ ജീവനെടുക്കുമ്പോൾ അലംഭാവം ആർക്ക് ?

നമ്മുടെ നാട്ടിൽ തെരുവുനായയുടെ കടിയേൽക്കുന്ന മനുഷ്യർ മരണത്തിന് കീഴടങ്ങേണ്ടി വരുന്നു. ഗുണനിലവാരമുള്ള വാക്സിൻ കൃത്യമായ വാക്സിനേഷൻ ഇവ വേഗത്തിൽ ഉറപ്പുവരുത്തുന്ന സംവിധാനത്തിന് രക്ഷിച്ചെടുക്കാവുന്ന ജീവനോട് നമുക്ക് അലംഭാവം ഉണ്ടോ ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.