മുന്നേറ്റത്തിൽ മുന്നിലാര്?
ദാ ചങ്കിടിപ്പിന്റെ കൗണ്ട് ഡൗണിൽ ദിവസം ഒന്നുകൂടി കഴിഞ്ഞിരിക്കുന്നു. ഇന്നേക്ക് 37 ആം നാൾ കേരളം ബൂത്തിൽ. ജീവൻമരണ പോരാട്ട നാളുകൾ. ആവനാഴിയിൽ അവശേശിക്കുന്ന എല്ലാ ആയുധങ്ങൾക്കും മൂർച്ചകൂട്ടി പ്രഹരിക്കുന്ന രാഷ്ട്രീയപടയോട്ടം. മഹാകേരള യുദ്ധം. മുന്നേറ്റത്തിൽ മുന്നിലാര്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: എഎ റഹീം, രാഹുൽ മാങ്കൂട്ടത്തിൽ, എസ് സുരേഷ് എന്നിവർ.