Debate Super prime time

പുകമറ സൃഷ്ടിക്കുന്നതാര്?

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം ആ വഴിയ്ക്ക് നടക്കട്ടെ എന്നാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മുന്‍ െ്രെപവറ്റ് സെക്രട്ടറിക്ക് സ്വപ്ന സുരേഷുമായുണ്ടായിരുന്നത് വ്യക്തിബന്ധം മാത്രമല്ലെന്ന ചകഅ കണ്ടെത്തലിനെക്കുറിച്ചാണ്. മുഖ്യമന്ത്രിയുടെ പ്രതികരണം. ഒന്നാം പ്രതി സരിത്തിന്റെ മൊഴി പ്രകാരം എല്ലാ ഇടപാടുകളും ശിവശങ്കരന്‍ അറിഞ്ഞാണ്. എന്‍ഐഎ ശിവശങ്കരനെ ചോദ്യം ചെയ്യുന്നത് വൈകില്ല എന്ന സാഹചര്യം കൂടി മുന്നിലുണ്ട്. പുകമറ സൃഷ്ടിക്കുന്നതാര്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എ എ റഹിം, ജ്യോതികുമാര്‍ ചാമക്കാല,ജോസഫ് സി മാത്യു , ബി ഗോപാലകൃഷ്ണന്‍ എന്നിവര്‍.