Debate Super prime time

ആരാണ് ആ ഉന്നതൻ?

നാളെ ഒന്നാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പാണ്. അതിനു തൊട്ടുതലേന്നാണ് സ്വർണക്കടത്ത്-ഡോളർ കടത്ത് കേസിലെ പുതിയ ട്വിസ്റ്റ്. ആരാണ് ആ ഉന്നതൻ. കേരളം ആകാംക്ഷയോടെ ചോദിക്കുന്നു. വ്യക്തമായ സൂചനകൾ നൽകി ചെന്നിത്തലയും സുരേന്ദ്രനും കളം നിറഞ്ഞു. സിപിഎമ്മിനാകട്ടെ മിണ്ടാട്ടമില്ല. ഉന്നതനിൽ മൗനം എന്തുകൊണ്ടെന്നാണ് സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവർ- ബി.ആർ.എം.ഷഫീർ, ജോർജ് കുര്യൻ, റെജി ലൂക്കോസ്.