Debate Super prime time

മാമാങ്കത്തിലെ വില്ലനാര് ?

മാമാങ്കം ഒരു സിനിമയുടെ മാത്രം പേരല്ല. എല്ലാ സിനിമയ്ക്ക് പിന്നിലും വിജയിക്കുമെന്ന് ഉറപ്പില്ലാത്ത ഒരു പോരാട്ടമുണ്ട്. ഒടിവെച്ചും കെണിവെച്ചും വീഴ്ത്താന്‍ ആളുണ്ട്. ഒക്കെയും കടന്ന് നിലപാട് തറയിലെത്തുമ്പോള്‍ ചതിക്കോല്‍കൊണ്ട് വീണുപോയിട്ടുണ്ട് ചാവേറുകള്‍. ആ ചതിയുടെ പുതിയ കാലത്തെ പേരാണ് പൈറസി. മാമാങ്കത്തിലെ വില്ലനാര് എന്നാണ് സൂപ്പര്‍ പ്രൈം ചര്‍ച്ച ചെയ്യുന്നത്. വിവേക് രാമദേവന്‍, ഡോ.വിനോദ് ഭട്ടതിരിപ്പാട്, സജി നന്ദ്യാട്ട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.