നേമത്തെ ശക്തനാര്?
കോൺഗ്രസ്സിന്റെ സ്ഥാനാർഥിപട്ടിക നിശ്ചയിക്കാനുള്ള തിരഞ്ഞെടുപ്പ് സമിതി കഴിഞ്ഞിരിക്കുന്നു. നേമത്തെ ശക്തനെ വച്ച് കേരളം പിടിക്കുമെന്ന് നേതാക്കൾ ആവർത്തിക്കുമ്പോൾ ആരാണാ ശക്തൻ എന്നതിൽ തീരുമാനം നീളുകയാണ്. നേമത്തെ ശക്തനാര്? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു. പങ്കെടുക്കുന്നവർ: പന്തളം സുധാകരൻ, എഎ റഹീം, ബി ഗോപാലകൃഷ്ണൻ, എൻപി ചെക്കുട്ടി എന്നിവർ.