Debate Super prime time

താരിഫ് യുദ്ധം തളര്‍ത്തുന്നതാരെ?

സൗജന്യ കോളും, വില കുറഞ്ഞ ഇന്റര്‍നെറ്റും പഴങ്കഥയായി. താരിഫ് യുദ്ധം തളര്‍ത്തുന്നത് ആരെ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- എന്‍.കെ.പ്രേമചന്ദ്രന്‍, ഒ.എം.ശാലീന, മേരി ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ്, വി.കെ.പ്രസാദ് എന്നിവര്‍.