Debate Super prime time

എണ്ണം കൂടുന്നത് എന്തുകൊണ്ട്?

രണ്ടു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 53 ആയി. എണ്ണം കൂടുന്നതില്‍ ആശങ്ക വേണോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: തോമസ് ഐസക്, എന്‍.കെ.പ്രേമചന്ദ്രന്‍, ഡോ: ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.