Debate Super prime time

പന്തീരാങ്കാവില്‍ പിടിവലിയെന്തിന്?

പി.മോഹനന്റെ മലക്കം മറിച്ചിലാണ് സിപിഎം വീണ്ടുവിചാരത്തിന് നിര്‍ബന്ധമായെന്ന് വ്യക്തമാക്കുന്നത്. പന്തീരാങ്കാവില്‍ പിടിവലിയെന്തിന്? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: മുഹമ്മദ് റിയാസ്‌, ജ്യോതികുമാര്‍ ചാമക്കാല, ബി.ഗോപാലകൃഷ്ണന്‍, എന്‍.പി.ചെക്കുട്ടി എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.