കൊച്ചിയെ ശ്വാസം മുട്ടിച്ചതാര്?
മൂക്കുപൊത്താതെ വീട്ടിലോ പുറത്തോ ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിലാണ് കൊച്ചി. കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷവും തിരിച്ചടിയുമായി ഭരണപക്ഷവും രംഗത്തുണ്ട്. ആരെ പഴി പറഞ്ഞാൽ ഇതിനൊരു പരിഹാരമാകും?