Debate Super prime time

പാര്‍ലമെന്റില്‍ പ്രതിക്കൂട്ടിലാവുമോ?

ഡല്‍ഹി കലാപ കലുഷിത സാഹചര്യത്തില്‍ നിന്ന് പതുക്കെ പുറത്തുകടക്കുകയാണ്. പക്ഷേ ഭീതിയുടെ അന്തരീക്ഷം മാറിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. തിങ്കളാഴ്ച ബജറ്റ് സമ്മേളനം ചേരുമ്പോള്‍ അമിത് ഷായുടെ രാജി എന്ന വിഷയം ശക്തമായി ഉന്നയിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. പാര്‍ലമെന്റില്‍ പ്രതിക്കൂട്ടിലാവുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചോദിക്കുന്നത്? പങ്കെടുക്കുന്നവര്‍- എം ബി രാജേഷ്, പി സി വിഷ്ണുനാഥ്, എം എസ് കുമാര്‍, കെജെ ജേക്കബ് എന്നിവര്‍.

സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.