രവീന്ദ്രന്റെ വരവ് വിനയാകുമോ?
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ദിവസം മുഖ്യമന്ത്രിയുടെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരാകേണ്ടിവരും . സ്വര്ണക്കടത്തുമാി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണ ഇടപാട് കേസിലാണ് സിഎം രവീന്ദ്രനെ ഈ മാസം പത്തിന് ഇഡി ചോദ്യം ചെയ്യാന്‍ പോകുന്നത് . മൂന്നാം തവണയാണ് രവീന്ദ്രന് ഇഡിയുടെ നോട്ടീസ് കിട്ടുന്നത് .രവീന്ദ്രന്റെ വരവ് വിനയാകുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എസ് കെ സജീഷ് , ജ്യോതികുമാര്‍ ചാമക്കാല,നാരായണന് നമ്പൂതിരി