Debate Super prime time

നീളുമോ, തീരുമോ നിയന്ത്രണങ്ങള്‍?

ലോക്ക്ഡൗണില്‍ ഇന്നു നടന്നത് നിര്‍ണായക ചര്‍ച്ച. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കണ്ടു. നീളുമോ, തീരുമോ നിയന്ത്രണങ്ങള്‍ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന ചര്‍ച്ച ചെയ്യുന്നത്. എ.എം ആരിഫ് എം.പി, ഡോ. ടി.എസ് അനീഷ്, അല്‍ഫോണ്‍സ് കണ്ണന്താനം എം.പി, പി. ബസന്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.