Debate Super prime time

തെരുവുകള്‍ തിരുത്തിക്കുമോ?

പൗരത്വഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ മരണസംഖ്യ 15 ആയിരിക്കുന്നു. 8 വയസുള്ള കുഞ്ഞും സംഘര്‍ഷങ്ങളില്‍ രക്തസാക്ഷിയായി. പ്രതിഷേധമുയര്‍ന്ന ഇടങ്ങളില്‍ കര്‍ഫ്യൂവും നിരോധനാജ്ഞയും തുടരുമ്പോഴും ഇന്നും രാജ്യതലസ്ഥാനത്തും യുപിയിലും ഇങ്ങ് കേരളത്തിലും ജനം തെരുവിലിറങ്ങി. തെരുവുകള്‍ തിരുത്തിക്കുമോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ചചെയ്യുന്നത്. എം.ലിജു, പി.ആര്‍ ശിവശങ്കര്‍, അഡ്വ. ജയശങ്കര്‍, അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.