Programs Dhim Tarikida Thom

സ്മരണകളോടെ വീണ്ടും മണ്ഡലകാലം

മണ്ഡലകാലം ആരംഭിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയം ശബരിമല സ്ത്രീപ്രവേശനത്തിനായി സുപ്രീം കോടതി നടത്തിയ വിധിയെ തുടര്‍ന്നുള്ള കോലാഹലങ്ങള്‍ ആയിരുന്നു. നാമജപ ഘോഷയാത്ര ഒരു വഴിക്ക്, നവോത്ഥാന മതിലും സര്‍ക്കാരും വേറൊരു വഴിക്ക്. ഒടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാവര്‍ക്കും ഒരു ചെറിയ ആശ്വാസമായി. കഴിഞ്ഞ തവണ പോലീസിന്റെ ഹെല്‍മെറ്റും വെച്ച് യുവതികള്‍ മല കയറാന്‍ തുടങ്ങിയെങ്കില്‍ ഇത്തവണ യുവതികളെ മുഴുവന്‍ തടഞ്ഞ് പോലീസ് തന്നെ തകര്‍ക്കുകയാണ്. ഇതാ നാല് വോട്ടിന് വേണ്ടിയും മൂന്ന് സീറ്റിന് വേണ്ടിയും പറഞ്ഞതൊക്കെ പിണറായി സര്‍ക്കാര്‍ വിഴുങ്ങുന്നു. ധിം തരികിട തോം, എപ്പിസോഡ്: 352.

Watch Mathrubhumi News on YouTube and subscribe regular updates.