Programs Dhim Tarikida Thom

സ്‌നേഹത്തോടെയുള്ള ഒരു കെട്ടിപിടുത്തം മതി എല്ലാ പിണക്കവും മാറാന്‍

സ്‌നേഹത്തോടെയുള്ള ഒരു കെട്ടിപിടുത്തം അതുമതി എല്ലാ പിണക്കവും മാറുവാന്‍. മണിക്കൂറുകള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഒറ്റ കെട്ടിപിടുത്തത്തിലൂടെ എല്ലാം കോംപ്ലിമെന്റ്‌സാക്കി. താന്‍ പ്രധാനമന്ത്രിയാകുമെന്ന ഇപ്പോഴെ പറഞ്ഞിട്ടുള്ള രാഹുല്‍ ഗാന്ധി വിളിക്കുമ്പോള്‍ സീറ്റില്‍ നിന്ന് എഴുനേറ്റാല്‍ അപ്പം തന്നെ മൂപ്പര് കയറി ഇരുന്നാലോ എന്ന് പേടിച്ചാകും മോദി അവിടെ തന്നെ കുത്തിയിരുന്നത്. ധിം തരികിട തോം. എപ്പിസോഡ്: 283.

Anchor: Marshal Sebastian