Programs Dhim Tarikida Thom

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ യാത്ര

സംഗതി ഐശ്വര്യ യാത്രയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐശ്വര്യമായി തുടങ്ങുകയാണ്. ഈ ഐശ്വര്യ യാത്ര തിരുവനന്തപുരത്ത് എത്തിച്ചേരുമ്പോഴേക്കും എല്ലാ കാര്യങ്ങളിലും ഐശ്വര്യമുണ്ടാകും എന്ന പ്രതീക്ഷയാണ് ഇവര്‍ക്കുള്ളത്. ഐശ്വര്യയാത്രയുടെ ഐശ്വര്യത്തെ പറ്റി ചിന്തിക്കുന്നതിന് മുമ്പ് അദ്ദേഹമൊന്ന് തയാറെടുക്കുകയാണ് ആ തയാറെടുപ്പ് എന്തിനൊക്കെയുള്ള തയാറെടുപ്പാണെന്ന് കാത്തിരുന്നു കാണാം. ധിം തരികിട തോം, എപ്പിസോഡ്: 443.