തൊട്ടാല്‍ പൊള്ളുന്ന പെട്രോളും ഷോക്കാകുന്ന കറന്റ് ബില്ലും
എല്ലാവരുടെയും ശ്രദ്ധ കോവിഡ് വൈറസില്‍ നില്‍ക്കുമ്പോഴാണ് അത് സംഭവിച്ചത്. ജനകീയ കേന്ദ്രസര്‍ക്കാര്‍ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചതിനൊപ്പം പെട്രോള്‍ ഡീസല്‍ വില കുത്തന്നെ കൂട്ടികൊണ്ടേയിരിക്കുന്നു. ആരോട് പറയാന്‍? ആര് കേള്‍ക്കാന്‍. കേന്ദ്രം അത്രയും ചെയ്യുന്പോ സംസ്ഥാനം എന്തെങ്കിലും ചെയ്യണമല്ലോ, ഇതാ അവര്‍ക്ക് കൂട്ടാന്‍ പറ്റുന്നത് വൈദ്യുതി ചാര്‍ജ്ജ് ആണ്. ലോക്ക്ഡൗണ്‍ കാലത്തെ പിഴിയലിന്റെ ഭാഗമായി കെഎസ്ഇബി പാവങ്ങളുടെ മടിശീല പിടിച്ചു പറിക്കയാണ്. ധിം തരികിട തോം, എപ്പിസോഡ്: 381.