എന്റെ ആ ഫോണ്‍ ഇങ്ങെനല്ല
സ്വര്‍ണക്കടത്ത് കേസിലും മറ്റു വിവാദങ്ങളിലുമുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ വ്യക്തിപരമായ ചളിവാരിയേറായി മാറിക്കഴിഞ്ഞതാണ് ഏറ്റവും പുതിയ വിശേഷം. മുഖ്യമന്ത്രിയയേയും കോടിയേരിയെയും മറ്റു സി.പി.എം നേതാക്കളെയും വ്യക്തിപരമായി ആക്രമിക്കുന്നുവെന്നാരോപിച്ച സി.പി.എം തിരിച്ചു കൊടുത്ത് ഒരു പണിയാണോ ചെന്നിത്തലയ്ക്കെതിരായ ഐ ഫോണ്‍ വിവാദമെന്ന് കോണ്‍ഗ്രസുകാര്‍ സംശയിക്കുന്നു. കാരണം കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നായിരുന്നു കോടിയേരിയുടെ ഇക്കാര്യത്തിലുള്ള മറുപടി. യു.എ.ഐ കോണ്‍സുലേറ്റില്‍ നിന്ന് ഖുറാനും ഈന്തപ്പഴവും വാങ്ങിയാല്‍ പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ ചെന്നിത്തല യു.എ.ഇ ദിനാഘോഷം ഉദ്ഘാടനം ചെയ്തതും ഐ പോണ് വാങ്ങിയാതും പ്രോട്ടോക്കാള്‍ സംഘനമല്ലേ എന്ന് കോടിയേരി ചോദിക്കുന്നു. ധിം തരികിട തോം. എപ്പിസോഡ്: 408.