Programs Dhim Tarikida Thom

തരൂരിന്റെ അപശകുനം

രാഷ്ട്രീയപ്രചാരണ ദുരന്തങ്ങളില്‍ ഏറെ സങ്കടം തോന്നിയത് പാവം ശശിതരൂരിന് സംഭവിച്ച അപകടമാണ്.രക്ഷിക്കണേ എന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അതേ തുലാഭാരതട്ട് തന്നെ പൊട്ടിവീണ് തലപൊട്ടുക. എന്താപറയുക, തരൂര്‍ജിക്ക് മുഴുവന്‍ അപശകുനങ്ങളാണ് കാണുന്നത്. ധിം തരികിട തോം, എപ്പിസോഡ്: 321.